പൂഞ്ഞാർ: കോവിഡ് തീർത്ത അരക്ഷിതാവസ്ഥയിൽ നിന്നും സമൂഹത്തെ കര കയറ്റുക എന്ന ലക്ഷ്യത്തോടെ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് കുടുംബശ്രീ യൂണിറ്റുകൾക്ക് കുറഞ്ഞ പലിശയിൽ ഇരുപത് ലക്ഷം വരെ വായ്പ അനുവദിക്കുന്നു.
വിശദവിവരങ്ങൾക്ക് സമീപമുള്ള ശാഖയിലോ 7510431000 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19