വടക്കേതോണിക്കുഴിയില്‍ മാറാമറ്റം മാത്യു റ്റികെ കൊച്ചിപാപ്പന്‍ നിര്യാതനായി; സംസ്‌കാരം നാളെ

കീഴമ്പാറ: വടക്കേതോണിക്കുഴിയില്‍ (മാറാമറ്റം) മാത്യു റ്റികെ (കൊച്ചിപാപ്പന്‍ – 80) നിര്യാതനായി.

മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ (ശനിയാഴ്ച – ജനുവരി 9) രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.

Advertisements

ഭാര്യ കുട്ടിയമ്മ മംഗളഗിരി വരകു കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ജോക്കിന (ഡല്‍ഹി), ജോര്‍ഡി (ഡല്‍ഹി), ജോബിന്‍ (മേലമ്പാറ), പരേതയായ ജോളി.

മരുമക്കള്‍: പരേതനായ ഡോക്ടര്‍ മിനു (ഡല്‍ഹി), സുജ (കാരുവേലില്‍ പത്തനംതിട്ട), റോസ് വരയാത്തുകരോട്ട്, മംഗളഗിരി (മീനച്ചില്‍ ഈസ്റ്റ് ബാങ്ക്, പൂഞ്ഞാര്‍), സാബു കല്ലംമ്പള്ളില്‍.

You May Also Like

Leave a Reply