Jobs

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവിന്റെ ഒഴിവ്

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവിനെ നിയമിക്കുന്നു.

കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരം www.keralapottery.org എന്ന വെബ് സൈറ്റില്‍ ലഭിക്കും.

Leave a Reply

Your email address will not be published.