പാലാ : പരേതനായ ജോസഫ് കെ ഞാവള്ളിലിന്റെ (രാജപ്പൻ) ഭാര്യ മറിയാമ്മ ജോസഫ് (ചേനകാലായിൽ) (82) നിര്യാതയായി. സംസ്‍കാരം വ്യാഴാഴ്ച്ച (27 / 01/ 2022) രാവിലെ 10.30 ന് കരൂർ തിരുഹൃദയ പള്ളിയിൽ. പരേത തൈക്കാട്ടുശ്ശേരി അധികാരത്ത് പാറായിൽ കുടുംബാംഗമാണ്.
മക്കൾ: മെറിൻ,ബിന്ദു,സിന്ധു,റെജി,ജോമോൻ,കൊച്ചുമോൾ.
മരുമക്കൾ: ജോസഫ് (തെക്കേതല) ജിജി(പീടിയേക്കൽ) റ്റോമിച്ചൻ (കുഴിമറ്റത്തിൽ) ഡെയ്സി (കുരിശിങ്കൽ)ജോച്ചൻ (വടക്കേകരി).
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19