Obituary

പടിഞ്ഞാറകത്ത് മറിയക്കുട്ടി സ്കറിയ നിര്യാതയായി

വേലത്തുശ്ശേരി: പടിഞ്ഞാറകത്ത് പരേതനായ സ്കറിയായുടെ ഭാര്യ മറിയക്കുട്ടി സ്കറിയ നിര്യാതയായി.

മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Leave a Reply

Your email address will not be published.