കോവിഡ് രോഗബാധയില്‍ ആടിയുലഞ്ഞ് മരിയസദനം; സുമനസുകളുടെ സഹായം തേടുന്നു

അശരണരായ ആളുകളെ സംരക്ഷിക്കുന്ന പാലായിലെ മരിയസദനം എന്ന മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തില്‍ നാനൂറിലധികം പേര്‍ അന്തേവാസികളായി ഉണ്ട്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് രോഗം ബാധിച്ചു.

രോഗം ബാധിച്ചവരില്‍ 3 പേര്‍ മരിച്ചു. അവിടെ താമസിക്കുന്നവരുടെ ചികിത്സക്കും ഭക്ഷണത്തിനും വേണ്ടി നല്ലൊരു തുക പ്രതിദിനം ആവശ്യമുണ്ട്. സന്മനസ്സുകള്‍ സംഭാവന നല്‍കി സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Advertisements

തുക മരിയസദനതിന്റെ താഴെക്കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലോ ഗൂഗിള്‍ പേ ആയോ നിക്ഷേപിക്കാവുന്നതാണ്.

Name: Mariyasadanam
Bank: SBI, Pala
A/C No: 57028247286
IFSC: SBINOO70120
Google Pay: 9447025767

പഴയ വസ്ത്രങ്ങള്‍

നമ്മുടെ വീടുകളില്‍ ഉപയോഗിക്കാതെ ഇരിക്കുന്ന ഷര്‍ട്ട്, മുണ്ട്, സാരി ചുരിദാര്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ തുടങ്ങിയവ ഭരണങ്ങാനം ഇന്‍ഫാം വിജ്ഞാന വ്യാപന കേന്ദ്രം ശേഖരിച്ച് പാലാ മരിയസദനം വഴി പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു.

അലക്കിത്തേച്ച വസ്ത്രങ്ങള്‍ ജനുവരി പത്താം തീയതിക്ക് മുമ്പായി ഭരണങ്ങാനം വെട്ടുകല്ലേല്‍ ആര്‍ക്കേഡിലുള്ള ഓഫീസില്‍ എത്തിക്കണം എന്ന് താല്പര്യപ്പെടുന്നു. ചെറിയ തുന്നല്‍ ആവശ്യം ഉള്ളവയും ആകാം. ദയവായി ഇത് മറ്റ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുക.

ഫോണ്‍: 9446665060

You May Also Like

Leave a Reply