Erattupetta News

അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ മരിയൻ എക്സിബിഷൻ :ഓഗസ്റ്റ് 13,14 തീയതികളിൽ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഓഗസ്റ്റ് 13,14 തീയതികളിൽ മരിയൻ എക്സിബിഷൻ നടത്തുന്നു. അൻപതോളം തിരുശേഷിപ്പുകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ജപമാലകൾ, മാതാവിന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവചരിത്രം, സ്റ്റാമ്പുകൾ, വിവിധ ഭാഷയിലുള്ള ബൈബിളുകൾ, സഭാ ചരിത്രം, കൂദാശകൾ തുടങ്ങിയവ എക്സിബിഷനിൽ ഉണ്ടായിരിക്കുന്നതാണ്.

എക്സിബിഷനിൽ പ്രവേശനം തികച്ചും സൗജന്യമാണ്.

Leave a Reply

Your email address will not be published.