
കുന്നോന്നി : കടലാടിമറ്റം പൈങ്ങുളംപറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി മാത്യു ( 84 ) നിര്യാതയായി. സംസ്കാരം നാളെ 10.30 -ന് കുന്നോന്നി സെന്റ് ജോസഫ് പള്ളിയിൽ.
പരേത പൂഞ്ഞാർ പാറയിൽ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ , ജോസഫ് , എൽസമ്മ , ബിൻസി , സിൽവി മരുമക്കൾ: മേഴ്സി , റോസ്‌ലി , ബേബി ( പരേതൻ ) , തോമസ് , ബിജോയി.