മൂന്നിലവ്- വാകക്കാട് മാറാമറ്റം തൊമ്മച്ചന്‍ നിര്യാതനായി

മൂന്നിലവ്: മൂന്നിലവ്- വാകക്കാട് മാറാമറ്റം തൊമ്മച്ചന്‍(82) നിര്യാതനായി. തിങ്കളാഴ്ച (ജൂലൈ 20) ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു മരണം. സംസ്‌ക്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (21/07/2020) ഉച്ചകഴിഞ്ഞ് വീട്ടില്‍ ആരംഭിക്കുന്നതും
വാകക്കാട് സെന്റ് പോള്‍സ് ചര്‍ച്ചില്‍ സംസ്‌കരിക്കുന്നതുമാാണ്.

Leave a Reply

%d bloggers like this: