ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മ​റ​ഡോ​ണ അന്തരിച്ചു

ബു​വാ​ന​സ്ഐ​റി​സ്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡി​യാ​ഗോ മ​റ​ഡോ​ണ (60) അന്തരിച്ചു.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഡെ​യ്‌​ലി മെ​യി​ൽ വെ​ബ്പോ​ർ​ട്ട​ലാ​ണ് അ​ർ​ജ​ന്‍റീ​ന​യി​ലെ റി​പ്പോ​ർ​ട്ടു​ക​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്ത ന​ൽ​കി​യി​രി​ക്കു​ന്ന​ത്

Advertisements

You May Also Like

Leave a Reply