പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം. ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ് ഒഴിവുകളാണ് ഉള്ളത്. ബി ഫാം, ഡി ഫാം, ഫാര്‍മസി അസിസ്റ്റന്റ് കോഴ്‌സ് എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 17.
താല്‍പര്യമുള്ളവര്‍ jobs@marsleevamedicity.com എന്ന ഇമെയിലേക്കോ marsleevamedicity.com എന്ന വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കുക.
വിശദാംശങ്ങള്‍ക്ക് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗവുമായി രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെയുള്ള സമയത്ത് ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പറുകള്‍ – 9188525970 – (04822) 266812, 266813.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19