മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ അവസരങ്ങള്‍

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നിരവധി അവസരങ്ങള്‍. ഫിസിയോ തെറാപ്പിസ്റ്റ്, എക്‌സിക്യൂട്ടിവ് ക്വാളിറ്റി, സിഎസ് എസ്ഡി ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളാണ് ഉള്ളത്.

താല്‍പര്യമുള്ളവര്‍ എത്രയും വേഗം ഏറ്റവും പുതിയ ബയോഡേറ്റ സഹിതം jobs@marsleevamedicity.com എന്ന ഈമെയില്‍ വഴിയോ ഔദ്യോഗിക വെബ്സൈറ്റ് marsleevamedicity.com/jobs വഴിയോ അപേക്ഷിക്കുക.

Advertisements

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 12. വിശദാംശങ്ങള്‍ക്ക് ആശുപത്രിയിലെ എച്ച്ആര്‍ വിഭാഗത്തെ 91 88525970, അല്ലെങ്കില്‍ 04822 266 812/ 813 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

ഒഴിവുകളും യോഗ്യതകളും ചുവടെ

ഫിസിയോ തെറാപ്പിസ്റ്റ്

ഫിസിയോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും ഏതെങ്കിലും എന്‍എബിഎച്ച് / ജെസിഐ അംഗീകാരമുള്ള ആശുപത്രിയില്‍ നാലു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. APPLY NOW

എക്‌സിക്യൂട്ടിവ് ക്വാളിറ്റി

ബിഎസ്സി നഴ്‌സിംഗും എംഎച്ച്എ യോഗ്യതയുമുളളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും എന്‍എബിഎച്ച് / ജെസിഐ അംഗീകാരമുള്ള ആശുപത്രിയില്‍ കുറഞ്ഞത് രണ്ടു മുതില്‍ മൂന്നു വര്‍ഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. APPLY NOW

സിഎസ് എസ്ഡി ടെക്‌നീഷ്യന്‍

ഹോസ്പിറ്റല്‍ സ്റ്റെറിലൈസേഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. APPLY NOW

ലാബ് ടെക്‌നീഷ്യന്‍

ബിഎസ് സി എംഎല്‍ടി, ഡിഎംഎല്‍ടി യോഗ്യതയും 1-3 വരെ വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. APPLY NOW

ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍

ബിഎസ് സി എംഎല്‍ടി, ഡിഎംഎല്‍ടി യോഗ്യതയും 1-3 വരെ വര്‍ഷം വരെ ബ്ലഡ് ബാങ്കില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. APPLY NOW

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply