Tuesday, July 27, 2021
HomePala Newsമാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ഡയറക്ടറായി റവ. ഡോ. ഇമ്മാനുവേല്‍ പാറേക്കാട്ട് ചുമതലയേറ്റു

മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ഡയറക്ടറായി റവ. ഡോ. ഇമ്മാനുവേല്‍ പാറേക്കാട്ട് ചുമതലയേറ്റു

മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ഡയറക്ടറായി റവ. ഡോ. ഇമ്മാനുവേല്‍ പാറേക്കാട്ട് ചുമതലയേറ്റു.

വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെത്തിയ റവ. ഡോ. ഇമ്മാനുവേല്‍ പാറേക്കാട്ടിനെ ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ സ്വീകരിച്ചു.

ആശുപത്രി ഡയറക്ടര്‍മാരായ ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍, ഫാ. മാത്യു ചേന്നാട്ട്, ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസ്സി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 18

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments