മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ സ്റ്റാഫ് നഴ്‌സ് അടക്കം നിരവധി അവസരങ്ങള്‍.
സ്റ്റാഫ് നഴ്‌സ്
ഐസിയു, മറ്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റുകള്‍ എന്നിവടങ്ങളിലേക്ക് സ്റ്റാഫ് നഴ്‌സുമാരെ ആവശ്യമുണ്ട്. മെയില്‍, ഫീമെയില്‍ നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം.
ജിഎന്‍എം, ബിഎസ് സി നഴ്‌സിംഗ് യോഗ്യതയും മിനിമം രണ്ടു മുതല്‍ മൂന്നു വര്‍ഷം ഏതെങ്കിലും എന്‍എബിഎച്ച്, ജെസിഐ അംഗീകാരമുള്ള ആശുപത്രിയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒറ്റി സെക്രട്ടറി
ഒറ്റി സെക്രട്ടറിയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയും ഒറ്റി സെക്രട്ടറിയായി പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം.
എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍
എന്‍ഡോസ്‌കോപ്പി ടെക്‌നോളജിയില്‍ ഡിപ്ലോമയും മൂന്നു മുതല്‍ 5 വരെ വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ആംബുലന്‍സ് ഡ്രൈവര്‍
എസ്എസ് എല്‍സി, പ്ലസ് ടു യോഗ്യതയും അഞ്ചു മുതല്‍ 10 വരെ വര്‍ഷം ആംബുലന്‍സ് ഡ്രൈവറായി പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 30 വയസിനും 40 വയസിനും ഇടയിലായിരിക്കണം.
താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 21നു മുമ്പായി വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അടക്കം jobs@marsleevamedicity.com എന്ന ഈമെയിലിലേക്ക് അപേക്ഷിക്കുക.
https://marsleevamedicity.com എന്ന വെബ്‌സൈററിലൂടെയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. For details, Contact +91 9188525970 or 04822 266812/813.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19