മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ അവസരങ്ങള്‍

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നിരവധി അവസരങ്ങള്‍. ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ്, എക്‌സിക്യൂട്ടിവ് ക്വാളിറ്റി എന്നീ അവസരങ്ങളാണുള്ളത്.

ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് : ഫാം ഡി യോഗ്യതയും ഏതെങ്കിലും എന്‍എബിഎച്ച്, ജെസിഐ അക്രെഡിറ്റഡ് ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Advertisements

ALSO READ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ സ്റ്റാഫ് നഴ്‌സിന് അവസരം

ഫാര്‍മസിസ്റ്റ്: ഡി ഫാം, ബിഫാം യോഗ്യതയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം.

എക്‌സിക്യൂട്ടിവ് (ക്വാളിറ്റി): എംഎച്ച്എ യോഗ്യതയും ഒരു വര്‍ഷത്തെ അനുഭവ സമ്പത്തും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ വിശദമായ ബയോഡേറ്റയും അപേക്ഷയും jobs@marsleevamedicity.com എന്ന ഈമെയിലിലേക്കോ അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റ് ആയ marsleevamedicity.com ല്‍ ലോഗോണ്‍ ചെയ്‌തോ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 27.

വിശദാംശങ്ങള്‍ക്ക് എച്ച്ആര്‍ വിഭാഗവുമായി +91 9188525970, 04822 266812, 04822266813 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

You May Also Like

Leave a Reply