പാലാ മാര്‍ അപ്രേം പ്രീസ്റ്റ് ഹോം കോവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ചു

പാലാ: പാലാ മാര്‍ അപ്രേം പ്രീസ്റ്റ് ഹോം കോവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററായി കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് പ്രഖ്യാപിച്ചു. പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Advertisements

You May Also Like

Leave a Reply