Obituary

മഞ്ഞാക്കൽ എംഎൻ ബാലകൃഷ്ണ പിള്ള അന്തരിച്ചു

പ്ലാശനാൽ: മഞ്ഞാക്കൽ എംഎൻ ബാലകൃഷ്ണ പിള്ള ( 70, കൃഷ്‌ണൻ കൂട്ടി ) അന്തരിച്ചു. പരേതൻ സിപിഐഎം ഭരണങ്ങാനം, പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം, തലപ്പലം ലോക്കൽ സെക്രട്ടറി, കർഷക തെഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, സിഐടിയു ഏരിയ കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

മൃതദേഹം തിങ്കൾ ഉച്ചവരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം കോട്ടയം മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ : കെഎൻ രാജമ്മ, തെള്ളിയമറ്റം കുന്നേൽ കുടുംബാഗം. മക്കൾ : ലീന (ഗ്രാമ പഞ്ചായത്ത്‌ അംഗം, ചിറക്കടവ് ),ലിജി, ജിഷ്ണു. മരുമക്കൾ : കൃഷ്ണ കുമാർ(ചിറക്കടവ് ), പ്രസാദ് ( കാഞ്ഞിരപ്പള്ളി ), ആര്യ (ഇടമറുക് ).

Leave a Reply

Your email address will not be published.