പണാധിപത്യത്തിനെതിരെ ജനാധിപത്യം നേടിയ വിജയമെന്ന് മാണി സി കാപ്പന്‍

പാലാ: മികച്ച ലീഡ് നേടി മുന്നേറുന്നതില്‍ ജനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് മാണി സി കാപ്പന്‍. പണാധിപത്യത്തിനെതിരെ ജനാധിപത്യം നേടിയ വിജയമെന്ന് മാണി സി കാപ്പന്‍ വിവരിച്ചു. പാലായിലെ ടൂറിസം മേഖലയില്‍ കൂടുതല്‍ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

നിലവില്‍ 11246 വോട്ടിന്റെ ലീഡാണ് നിലവില്‍ മാണി സി കാപ്പനുള്ളത്. തന്റെ കഴിഞ്ഞ 16 മാസത്തെ വികസനവും വിജയത്തില്‍ നിര്‍ണായകമായെന്ന് മാണി സി കാപ്പന്‍.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply