ഡ്രൈവര്‍ക്ക് കോവിഡ്; മാണി സി കാപ്പന്‍ ക്വാറൈന്റയിനില്‍

പാലാ: ഡ്രൈവര്‍ ബെന്‍സന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മാണി സി കാപ്പന്‍ ക്വാറൈന്റയിനില്‍ പ്രവേശിച്ചു. കോവിഡ് പോസിറ്റീവ് ആയ ആളുമായുള്ള പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ മാണി സി കാപ്പന്‍ ഉള്‍പ്പെട്ടതിനാലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള ക്വാറൈന്റയിന്‍ പാലിക്കുന്നത്.

ക്വാറൈന്റയിനില്‍ ആയ സാഹചര്യത്തില്‍ മാണി സി കാപ്പനെ വസതിയില്‍ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ വീട്ടില്‍ എത്തുന്നത് ക്വാറൈന്റയിന്‍ സമയത്ത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply