അടിയന്തിര നഷ്ടപരിഹാരം നല്‍കണം: മാണി സി കാപ്പന്‍

പാലാ: കനത്ത മഴയിലും കാറ്റിലും പാലായില്‍ നാശനഷ്ടം ഉണ്ടായവര്‍ക്കു അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു.

നാശനഷ്ടം വിലയിരുത്തി അടിയന്തിരമായി റിപ്പോര്‍ട്ടു തയ്യാറാക്കി ഇതിനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മാണി സി കാപ്പന്‍ നിര്‍ദ്ദേശം നല്‍കി.

Advertisements

നാശനഷ്ടം ഉണ്ടായ വിവിധ പ്രദേശങ്ങള്‍ മാണി സി കാപ്പന്‍ സന്ദര്‍ശിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply