Bharananganam News

ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോൽസവ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു

ഭരണങ്ങാനം: ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോൽസവ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ഫാ അഗസ്റ്റിൻ തെരുവത്ത് അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ ജോജി അബ്രാഹം, പ്രിൻസിപ്പൽ ഷാൻ്റി മാത്യു, പി ടി എ പ്രസിഡൻ്റ് സോബിച്ചൻ ചൊവ്വാറ്റുകുന്നേൽ, ഇവാൻ ജോബി, അൽഫേജ് ജോസഫ്, റോബിൻ പോൾ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.