പാലാ: തൃക്കാക്കര എം എൽ എ പി റ്റി തോമസിൻ്റെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു.
നിലപാടുകളിൽ ഉറച്ചു നിന്ന രാഷ്ട്രീയ വ്യക്തിത്വത്തിനുടമയായിരുന്നു പി റ്റി തോമസെന്ന് മാണി സി കാപ്പൻ പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19