കോട്ടയത്തെ മാള്‍ ഓഫ് ജോയിയിലെ ജീവനക്കാരന് കോവിഡ്

കോട്ടയം: കോട്ടയത്തെ മാളിലെ ജ്വല്ലറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ചുങ്കം മള്ളൂശേരി സ്വദേശിയാണ് ഇയാള്‍. ജോയി മാളിലെ ജൂവലറി ജീവനക്കാരനാണ്. ജൂവലറി അടച്ചു.

അതേ സമയം, ഒരാഴ്ചയായി ഇയാള്‍ സ്ഥാപനത്തില്‍ ജോലിക്ക് എത്തിയിരുന്നില്ലെന്നാണ് വിവരം. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാള്‍ അണുവിമുക്തമാക്കി.

Leave a Reply

%d bloggers like this: