ഈരാറ്റുപേട്ട: ദോഹ വേൾഡ് കപ്പിന്റെ മുന്നോടിയായി ഈരാറ്റുപേട്ട എം.ഇഎസ് കോളജിൽവിവിധ മത്സരങ്ങൾ നടത്തി. പെനാൽറ്റി കിക്ക് , ക്രോസ്ബാർ ചലഞ്ച് , ആക്കുറസിചലഞ്ച് ,’ ഹെഡർ ചലഞ്ച് എന്നീ മത്സരങ്ങൾ കാമ്പസിനെ ആവേശത്തിമിർപ്പിലാക്കി.
അർജൻറീന ,ബ്രസീൽ, പോർച്ചുകൽ ടീമുകളായി വിദ്യാർത്ഥികൾ കളത്തിലിറങ്ങി. പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .