കോട്ടയം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു ഇന്നലെ ജില്ലയില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 27 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സാമൂഹിക അകലം പാലിക്കാത്ത 206 സംഭവങ്ങളും മാസ്ക് ധരിക്കാത്ത 474 സംഭവങ്ങളുമാണ് ജില്ലയില്‍ ഇന്നലെ (16082020) റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു ഒരു വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
Advertisements