Kanjirappally News

കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് സെക്രട്ടറിയായി ലിറ്റി സാബു മറ്റമുണ്ടേൽ സ്ഥാനമേറ്റു

കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് സെക്രട്ടറിയായി ലിറ്റി സാബു മറ്റമുണ്ടേൽ, പൊൻകുന്നം സ്ഥാനമേറ്റു.

ഭർത്താവ് : ജോസ് എം സാബു (മറ്റമുണ്ടേൽ സാനിവേയ്ഴ്സ് പൊൻകുന്നം)
മകൾ : ആൻമി എലിസബത്ത് (അസിസ്റ്റൻറ് പ്രൊഫസർ ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പർഫോമിംഗ് ആർട്സ് – തൃശൂർ)മരുമകൻ: ബെന്നി കാളൻ നെല്ലായി (തൃശ്ശൂർ), മകൾ : അനീറ്റ സാബു (ക്ലബ് മാനേജർ ഓപ്പൺ ഹൗസ് ബാംഗ്ലൂർ)

Leave a Reply

Your email address will not be published.