ഭരണങ്ങാനം: ഭരണങ്ങാനത്ത് ഭരണം യുഡിഎഫ് മുന്നണിക്ക്. ലിസി സണ്ണി പ്രസിഡന്റ് ആയി. നറുക്കെടുപ്പിലൂടെയാണ് ഭരണം തെരെഞ്ഞെടുത്തത്.
ഭരണങ്ങാനത്ത് ആറു മെമ്പര്‍മാര്‍ വീതമാണ് ഇരുമുന്നണികളും നേടിയത്. ശേഷിച്ച ഒരു സീറ്റ് ബിജെപിയും നേടി.
Advertisements
ഇരു മുന്നണികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥികളും തുല്യത പാലിച്ചതോടെയാണ് നറുക്കെടുപ്പ് നടന്നത്.
ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ – ANDROID , iOS