ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളില്‍ ഒന്നായ ഹങ്ങര്‍ റിലീഫ് (വിശക്കുന്നവര്‍ക്കു ആഹാരം) നാലാമതു പ്രോഗ്രാം അസിസ്സി ഭവന്‍ കാഞ്ഞിരപ്പള്ളിയില്‍ പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു.
ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം സോണ്‍ കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ കുറ്റിയാനി ക്ലബ് പ്രസിഡന്റ് ഷാജിമോന്‍ മാത്യു സെക്രട്ടറി ജോസ് മനക്കന്‍ ട്രഷറെര്‍ ജോജോ പ്ലാത്തോട്ടവും ലയണ്‍ മെമ്പേഴ്‌സും സിസ്റ്റര്‍സും കുട്ടികളും പങ്കെടുത്തു.
ചടങ്ങില്‍ അരി ഭക്ഷ്യധാന്യങ്ങള്‍ പോഷകാഹാരങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19