ടി വി വിതരണം

പാലാ: ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിനായിയുള്ള ടിവി വിതരണം ചെയ്തു. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

മാത്യു കോക്കാട്ട്, ജോർജുകുട്ടി ആനിത്തോട്ടം, ബിനു പുളിയ്ക്കക്കണ്ടം, ജോണി വെട്ടിക്കുഴിച്ചാലിൽ, എബ്രാഹം പാലക്കുടിയിൽ, ജോയി, സിനീത് കരുണാകരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

%d bloggers like this: