പാലാ: കേരളം ഒട്ടാകെ എൽ.ഡി.എഫ് തരംഗമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി.എം.പി.പറഞ്ഞു.യു.ഡി.എഫിന്റെ ജപ്തി വിളിച്ചറിയിക്കുന്ന ചെണ്ട മുഴക്കoഉയരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഭരണങ്ങാനം ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ടോബിൻ – കെ.അലക്സിന്റെ മുത്തോലി പഞ്ചായത്തിലെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Advertisements
ജോസ് അന്തീനാട്ട് അദ്ധ്യക്ഷത വഹിച്ചു.ടോബിൻ കണ്ട നാട്ട്, കെ എം.രാജു., രണ്‍ദീപ് മീനാ ഭവൻ എന്നിവർ പ്രസംഗിച്ചു.