
രാമപുരം: കോൺഗ്രസ് പാർട്ടിയും, കോൺഗ്രസ് മെമ്പർമാരും നടത്തുന്ന ആക്രമത്തെയും സൈബർ അക്രമത്തെയും യോഗം അപലപിച്ചു.
യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റു മെമ്പർ ലാലിച്ചൻ ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, സി പി എം ഏരിയ സെക്രട്ടറി പി എം ജോസഫ്, കേരള കോൺഗ്രസ് മണ്ഡലം പ്രെസിഡന്റ് സണ്ണി ആഗസ്റ്റിൻ,സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി എം റ്റി ജന്റിഷ്, അഡ്വ. പയസ് രാമപുരം,കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം സെക്രട്ടറി ബെന്നി തെരുവത്തു, സിപിഐ മണ്ഡലം സെക്രട്ടറി പി എ മുരളി,എം ആർ. രാജു,അജി പൂപ്പിള്ളികുന്നേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.