കാഞ്ഞിരപ്പള്ളി: മണ്ണിപ്പൂരിൽ നടക്കുന്ന മനുഷ്യ വേട്ടക്കും ,ആരാധന ധ്വംസത്തിനുമെതിരെ എൽഡിഎഫ് പൂഞ്ഞാർ യുടെ ആഭിമുഖ്യത്തിൽ ജൂലൈ 21 വെള്ളി വൈകുന്നേരം 4 PM ന് പാറത്തോട്ടിൽ ബഹുജന സംഗമം സംഘടിപ്പിക്കും.

പരിപാടിയുടെ ഉദ്ഘാടനം LDF കോട്ടയം ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു നിർവഹിക്കുന്നതാണെന്നും പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ്.കൺവീനർ അഡ്വ:സാജൻ കുന്നത്ത് അറിയിച്ചു.