കോട്ടയത്ത് 6 ഇടത്ത് എല്‍ഡിഎഫ് മുന്നില്‍

ആദ്യഫല സൂചനകളില്‍ കോട്ടയം ജില്ലയില്‍ മുന്നേറ്റമുണ്ടാക്കി എല്‍ഡിഎഫ്. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആറു മണ്ഡലങ്ങളിലും എല്‍ഡിഎഫ് ലീഡു നേടി.

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി എന്നിവരാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

Advertisements

പാലായില്‍ ജോസ് കെ മാണിയും പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും ലീഡ് ചെയ്യുന്നു.

മണ്ഡലം – മുന്നണി – ലീഡ് നില

ചങ്ങനാശേരി – എല്‍ഡിഎഫ് – 27
ഏറ്റുമാനൂര്‍ – എല്‍ഡിഎഫ് – 57
കടുത്തുരുത്തി – യുഡിഎഫ് – 27
കാഞ്ഞിരപ്പള്ളി -എല്‍ഡിഎഫ് – 55
കോട്ടയം -യുഡിഎഫ് – 152

പാലാ – എല്‍ഡിഎഫ് -27
പൂഞ്ഞാര്‍ – എല്‍ഡിഎഫ് – 33
പുതുപ്പള്ളി – യുഡിഎഫ് – 125
വൈക്കം – എല്‍ഡിഎഫ് – 115

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply