പാലാ: ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ശനിയാഴ്ച പുറത്തിറക്കുമെന്ന് കണ്‍വീനര്‍ സിബി തോട്ടുപുറം അറിയിച്ചു.
യുഡിഎഫ് കോട്ടയായ പാലാ നഗരസഭ പിടിക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് എല്‍ഡിഎഫ്.
Advertisements
ഐക്യ ജനാധിപത്യ മുന്നണി ഉപേക്ഷിച്ച് ഇടതുപക്ഷത്തെത്തിയ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം-ന്റെ പ്രകടനവും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിച്ച പാര്‍ട്ടി ഇക്കുറി ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.