എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജേഷ് വാളി പ്ലാക്കല്‍ കരൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി

കരൂര്‍: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജേഷ് വാളി പ്ലാക്കല്‍ കരൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. അന്തീനാട്ടില്‍ കേ. കോണ്‍ (എം) ജനറല്‍ സെക്രട്ടറി ജോസ് ടോം പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ലാലിച്ചന്‍ ജോര്‍ജ്, ഫിലിപ്പ് കുഴികുളം, കുര്യാച്ചന്‍ പ്ലാത്തോട്ടം, വി.ജി. സലി, എം.കെ.കുഞ്ഞുമോന്‍, ജിന്‍സ് ദേവസ്യാ, കുഞ്ഞുമോന്‍ മാടപ്പാട്ട്, ബെന്നി മുണ്ടത്താനും, കെ.എസ്. രമേശ് ബാബു, രാമകൃഷ്ണന്‍ നായര്‍ മാന്‍തോട്ടം, ജയ്‌സണ്‍മാന്തോട്ടം, ജോര്‍ജ് വേരനാല്‍ കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

ഇന്ന് ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂരില്‍ നിന്നും പ്രചാരണം ആരംഭിക്കും

You May Also Like

Leave a Reply