General News

ചോലത്തടത്തിനു സമീപം ഹൈവേയിൽ മണ്ണിടിച്ചിൽ

ചോലത്തടം: കനത്തമഴയിൽ ചോലത്തടം ഹൈവേയിൽ മണ്ണിടിച്ചിൽ ഉണ്ടായി. മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ.

Leave a Reply

Your email address will not be published.