ളാലം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ കേരള കോണ്‍ (എം) ന് ഒറ്റയ്ക്ക് ഭൂരിപക്ഷം

പാലാ: ളാലം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസ് (എ0) ന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചു.

13 സീറ്റുകള്‍ ഉള്ള ളാലത്ത് 7 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചത്. സി.പി.എം സ്വ: ന് ഒരു സീറ്റും ലഭിച്ചു. യു.ഡി.എഫിന് 5 സീറ്റേ ലഭിച്ചുള്ളൂ. കഴിഞ്ഞ ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് 6 സീറ്റ് ഉണ്ടായിരുന്നതാണ്. പ്രസിഡന്റ് പദവിയും കോണ്‍ഗ്രസിനായിരുന്നു.

Advertisements

രാമപുരം പഞ്ചായത്ത് ഉള്‍പ്പെടുന്ന ഉഴവൂര്‍ ബ്ലോക്കില്‍ ആ കെയുള്ള 13 സീറ്റില്‍ 7 എണ്ണത്തില്‍ വിജയിച്ച് കേരള കോണ്‍; (എം) ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. എല്‍.ഡി.എഫിന് ഇവിടെ 11 സീററ് ലഭിച്ചു. രണ്ട് സീറ്റുകൊണ്ട് യു.ഡി.എഫ് തൃപ്തിപ്പെട്ടു.

You May Also Like

Leave a Reply