പാലാ: ളാലം പഴയപള്ളി എസ് എം വൈ എം യൂണിറ്റിലെ 2021 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് രക്ഷാധികാരി റവ. ഫാ. ജോണ്സണ് പുള്ളീറ്റ്, പ്രസിഡന്റ് ജോഫി ജെ ഞാവള്ളില്‍, മുന്‍ കാഞ്ഞിരപ്പള്ളി രൂപത വൈസ് പ്രസിഡന്റ് ജിജി ടിബിന്‍, മേഖലാ ഡയറക്ടര്‍ ഫാ. മാത്യു തുരുത്തിപ്പള്ളില്‍, ഡയറക്ടര്‍മാരായ ഫാ. ജോസ് കുഴിഞ്ഞാലില്‍, ഫാ. ജോയല്‍ ഇഞ്ചക്കുഴിയില്‍, ഫാ. ജോര്‍ജ്ജ് നെല്ലിക്കുന്ന് ചെരുവ് പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Advertisements