ളാലം ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍

പാലാ: ളാലം ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം 7 സീറ്റിലും കോണ്‍ഗ്രസ് 6 സീറ്റിലും മത്സരിക്കും.

ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും

Advertisements

പൂവരണി – ഷിബു പൂവേലില്‍ (കേരളാ കോണ്‍ഗ്രസ്)
വള്ളിച്ചിറ – ഷീല ബാബു കുര്യത്ത് (കേരള കോണ്‍ഗ്രസ്)
ഉള്ളനാട് – ലാലി സണ്ണി ( കോണ്‍ഗ്രസ്)

നീലൂര്‍ – ആര്‍ സജീവ് (കോണ്‍ഗ്രസ്)
കടനാട് – ബിജു പി.കെ.പറത്താനത്ത് (കേരളാ കോണ്‍ഗ്രസ്)
പ്രവിത്താനം – ജോര്‍ജ് വലിയ പറമ്പില്‍ (കേരളാ കോണ്‍ഗ്രസ്)

ഭരണങ്ങാനം – പ്രസാദ് കൊണ്ടൂപ്പറമ്പില്‍ (കോണ്‍ഗ്രസ്)
കൊഴുവനാല്‍ – റോസമ്മ സുനില്‍ (കേരളാ കോണ്‍ഗ്രസ്)
മുത്തോലി – ജാസ്മിന്‍ സോജന്‍ (കോണ്‍ഗ്രസ്)

പുലിയന്നൂര്‍ – ജെസി ജോസ് പെരുവേലില്‍ (കേരളാ കോണ്‍ഗ്രസ്)
വലവൂര്‍ – ബ്ലസി ജോയി മണ്ണംഞ്ചേരില്‍
കരൂര്‍ – ഷൈലജ രവീന്ദ്രന്‍ (കേരളാ കോണ്‍ഗ്രസ്)
ചേര്‍പ്പുങ്കല്‍ – ജോസി ജോസഫ് പൊയ്കയില്‍ (കോണ്‍ഗ്രസ്)

You May Also Like

Leave a Reply