ളാലം ബ്ലോക്കില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ റൂബി ജോസ് പ്രസിഡണ്ട്

പാലാ: ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ് (എം)-ലെ റൂബി ജോസ് തെരഞ്ഞെടുക്കപ്പെട്ടു.

മുത്താലി ഡിവിഷനില്‍ നിന്നു മാണ് റൂബി വിജയിച്ചത്. മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടു കൂടിയാണ് റൂബി.

Advertisements

വൈസ് പ്രസിഡണ്ടായി കെ. എസ്. സെബസ്ത്യന്‍ (ഇടതു സ്വത) തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്ന് അംഗ ഭരണസമിതിയില്‍ 7 അംഗ കേ. കോണ്‍ (എം)ന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്.

എല്‍.ഡി.എഫ് ധാരണ പ്രകാരം അഞ്ച് വര്‍ഷവും പ്രസിഡണ്ട് സ്ഥാനം കേ.കോണ്‍ – (എം) നു തന്നെയാണ്.

വൈസ് പ്രസിഡണ്ടു സ്ഥാനം ആദ്യരണ്ട് വര്‍ഷം ഇടതു സ്വതന്ത്രനും പിന്നീട്ടുള്ള മൂന്ന് വര്‍ഷം കേ .കോണ്‍ – ( എ ീ) നു മായിരിക്കും.

You May Also Like

Leave a Reply