കിടങ്ങൂര്‍ കൂടല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സെന്ററിലേക്ക് വനിത സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടറില്‍ അടിസ്ഥാന പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ സെന്ററിന് ഒപ്പം ന്യൂ ഇന്‍ഡ്യയുടെ ഇന്‍ഷുറന്‍സ് പോര്‍ട്ടലും ഇവിടെ നടത്തിവരുന്നു. 8000 രൂപ ശബളം. താല്‍പര്യമുള്ളവര്‍ വിളിക്കുക – 9446969055
ജോലിക്ക് ആളെ ആവശ്യമുണ്ടോ?
Join Our Group: https://chat.whatsapp.com/K3ty8SMqjSxBbvrGBm2NYk
സ്ഥാപനം ചെറുതോ വലുതോ ആകട്ടെ? നിങ്ങളുടെ സ്ഥാപനത്തില്‍ /വീട്ടില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടോ? പാലാ വാര്‍ത്തയില്‍ വാര്‍ത്ത നല്‍കാം. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് അത് ഉപകാരമാകും… Send Message/ WhatsApp Chat 👉 https://wa.me/917034133111
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19