Jobs

ലാബ് ഇൻസ്ട്രക്ടറുടെ ഒഴിവ്

പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിലേക്ക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എന്നീ വകുപ്പുകളിലേക്ക് ലാബ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്.

പ്രസ്തുത വിഷയങ്ങളിൽ Diploma യോഗ്യതയുള്ളവർ 21/08/2023 ന് മുമ്പായി അപേക്ഷിക്കേണ്ടതാണ്. chairman@sjcetpalai.ac.in
Ph: 8078 700 700

Leave a Reply

Your email address will not be published.