കുര്യാക്കോസ് തോമസ് കുട്ടിച്ചന്‍ ഓതറിയില്‍ നിര്യാതനായി

മൂന്നിലവ്: കുര്യാക്കോസ് തോമസ് കുട്ടിച്ചന്‍(74) ഓതറിയില്‍ നിര്യാതനായി. മൃതസംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് കൊണ്ടൂരുള്ള സാബു ആറ്റുചാലിന്റെ വീട്ടില്‍ ആരംഭിച്ചു മൂന്നിലവ് പള്ളിയില്‍ നടക്കും.

ഭാര്യ അച്ചാമ്മ രാജമുടി ചേമ്പ്‌ളാനിയ്ക്കല്‍ കുടുംബാംഗം.

Advertisements

മക്കള്‍: ഡാര്‍ലി, മെര്‍ളി, ഷേര്‍ലി.
മരുമക്കള്‍: ബിജു കുന്നയ്ക്കാട്ട് വാകക്കാട്, സിബി തയ്യില്‍ പൈക്കാട്ട്, സാബു ആറ്റുചാലില്‍ (എ വണ്‍ ത്രെഡ് ഹൗസ് ഈരാറ്റുപേട്ട).

You May Also Like

Leave a Reply