കുറ്റിക്കാട്ട് കെ.റ്റി. തോമസ് (കൊച്ചേട്ടന്‍) നിര്യാതനായി

പൈക: പൈകയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുറ്റിക്കാട്ട് കെ.റ്റി. തോമസ് (കൊച്ചേട്ടന്‍-84 ) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (ജൂലൈ 14) രാവിലെ 10.30 ന് പൈക സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ അന്നക്കുട്ടി ഇടമറുക് കിഴക്കേക്കുറ്റ് കുടുംബാംഗം. മക്കള്‍: അഡ്വ. ജോബി കുറ്റിക്കാട്ട് (കേരള കോണ്‍ഗ്രസ് കെ.ടി.യു.സി.എം ജില്ലാ സെക്രട്ടറി), അഞ്ജു, ബോബി. മരുമക്കള്‍: അഡ്വ. ഗീത വടക്കേക്കുറ്റ് കിടങ്ങൂര്‍, ബിനോയി ഇഞ്ചനാനിയില്‍ രാമപുരം, അഞ്ജു നിധിയിടഞ്ഞുകുന്നേല്‍ 12-ാം മൈല്‍ പാലാ.

You May Also Like

Leave a Reply