തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV AB switchകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല്‍ ഇന്നു ബുധനാഴ്ച (29/9/2021) രാവിലെ 8 മണി മുതൽ 5 Pm വരെ നടയ്ക്കൽ, മുല്ലൂപ്പാറ, സഫാ, വട്ടിക്കൊട്ട, കാരയ്ക്കാട് സ്കൂൾ, ‘ പൊന്തനാംപറമ്പ്, കീരിയാത്തോട്ടം, ഒന്നാം മൈൽ, അലി മുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള നടയ്ക്കൽ, സഫാ, കീരിയാത്തോട്ടം, മുല്ലൂപ്പാറ ,ഒന്നാം മൈൽ, കാരയ്ക്കാട്, പൊന്തനാംപറമ്പ്, വട്ടിക്കൊട്ട ഭാഗങ്ങളിലും 2 PM മുതൽ 5.30 PM വരെ സുബിഷം, ഞണ്ടുക്കല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഞണ്ടുക്കല്ല് ഭാഗത്തും വൈദ്യുതി മുടങ്ങും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19