രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച (23/01 /2023 ) രാവിലെ 8.30 മുതൽ 5. 30 വരെ അഗസ്ത്യ, പാലവേലി, തമാത്ത്, പള്ളിയമ്പുറം,ഏഴാച്ചേരി ടവർ , ഏഴാച്ചേരി ബാങ്ക്, മേതിരി അമ്പലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.


ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (23-01-2023) 9am മുതൽ 5pm വരെ വിവിധ വർക്കുകൾ ഉള്ളതിനാൽ വഞ്ചാങ്കൽ, MES ജംഗ്ഷൻ, പൂവത്താനി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.