തീക്കോയി സെക്ഷന്‍ ഓഫീസ് പരിധിയില്‍ LT ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 16-09-2021 വ്യാഴം രാവിലെ 8.00 മുതല്‍ 5 PM വരെ ഒറ്റയീട്ടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും
പൂഞ്ഞാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ LT വര്‍ക്ക് ഉള്ളതിനാല്‍ തണ്ണിപ്പാറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷന്‍ ഓഫീസ് പരിധിയില്‍ 11 KV AB switchകള്‍ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 8 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 Pm വരെ തലനാട് bus stand, അയ്യംമ്പാറ, തലനാട് ടവര്‍, തലനാട് പഞ്ചായത്ത്, തലനാട് NSS, കാളക്കൂട് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിലും 1PM മുതല്‍ 5.30 PM വരെ സിബിഷം, ഞണ്ടുക്കല്ല് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിലും വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷന്‍ ഓഫീസ് പരിധിയില്‍ 11 KV നിര്‍മ്മാണ ജോലി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 8 മണി മുതല്‍ 3 Pm വരെ ചാത്തപ്പുഴ, കല്ലം, തീക്കോയി ഗ്രാനൈറ്റ്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിലും 11 M മുതല്‍ 5.30 PM വരെ നെല്ലുവേലി സോ മില്‍, SBT എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിലും വൈദ്യുതി മുടങ്ങും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19