തീക്കോയി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ റീ കണ്ടക്ടറിംഗ് ജോലി നടക്കുന്നതിനാല്‍ നാളെ(27-12-2021) കാളക്കൂട് ട്രാന്‍സ്‌ഫോര്‍മറിനു കീഴില്‍ ഉള്ള പ്രദേശങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (27-12-2021)തിങ്കള്‍ 9am മുതല്‍ 5pm വരെ HT ടച്ചിങ് വര്‍ക്ക് ഉള്ളതിനാല്‍ കാഞ്ഞിരംകവല, ചേലക്കുന്ന്, മേലുകാവ്, പെരുങ്ങാലി, കോലാനി എന്നീ പ്രദേശങ്ങളിലും HT Break down വര്‍ക്ക് ഉള്ളതിനാല്‍ 10 മണി മുതല്‍ 12 മണി വരെ ഇളപ്പുങ്കല്‍, വെട്ടിപറമ്പ്, കളത്തുക്കടവ്, വലിയമംഗലം, ഇടുമറുക്, കോണിപ്പാട്, ചാലമറ്റം, മേലുകാവുമറ്റം, മൂന്നിലവ്, വാകക്കാട്, മങ്കൊമ്പ്, വെള്ളറ, പഴുക്കാക്കാനം, നെല്ലാപ്പാറ, മേച്ചാല്‍ എന്നീ ഭാഗങ്ങളിലും,12 മുതല്‍ 5 വരെ ചകിണിയാംതടം ഭാഗത്തും വൈദ്യുതി മുടങ്ങുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19