തീക്കോയി സെക്ഷന്‍ ഓഫീസ് പരിധിയില്‍ LT ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 18-09-2021 ശനി രാവിലെ 8.00 മുതല്‍ 5 PM വരെ ഒറ്റയീട്ടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (18/09/2021) 10am മുതല്‍ 1pm വരെ HT വര്‍ക്ക് ഉള്ളതിനാല്‍ വാക്കാപ്പറമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങുന്നതാണ്.
പിണ്ണാക്കനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ 18/09/2021ല്‍ HT ABC വര്‍ക്ക് ഉള്ളതിനാല്‍ മാടമല, കാവുംകുളം, പടിഞ്ഞാറെ കുരിശ് എന്നീ ഭാഗങ്ങളില്‍ 9am മുതല്‍ 2pm വരെയും, എട്ടാം മൈല്‍ ഭാഗത്ത് 9am മുതല്‍ 11am വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19