ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (08-08-2021) HT ABC വര്‍ക്ക് നടക്കുന്നതിനാല്‍ കോസ് വേ, VIP കോളനി, നടയ്ക്കല്‍ കൊട്ടുകാപ്പള്ളി, വഞ്ചാങ്കല്‍, മാര്‍ക്കറ്റ്, മാന്നാര്‍, PMC, മറ്റക്കാട്, കിഷോര്‍, തടവനാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19